എസ് ഡി പി ഐയുമായി സഖ്യം ചേര്‍ന്ന സിപിഎമ്മിനെയാണ് അനില്‍ കുമാര്‍ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നത് - വിഡി സതീശന്
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.